info@eizytravel.com
+91-8943966600

ദുബായിലും ഖത്തറിലും വിസിറ്റിംഗ് വിസയില്‍ പോയി ജോലി കണ്ടെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

    Home / Blog / ദുബായിലും ഖത്തറിലും വിസിറ്റിംഗ് വിസയില്‍ പോയി ജോലി കണ്ടെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ദുബായിലും ഖത്തറിലും വിസിറ്റിംഗ് വിസയില്‍ പോയി ജോലി കണ്ടെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

0

ദുബായിലും ഖത്തറിലും വിസിറ്റിംഗ് വിസയില്‍ പോയി ജോലി കണ്ടെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു!

വിദേശ ജോലി ലഭിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്, പക്ഷെ അതില്‍ ഏറ്റവും ഫലപ്രദമായ വഴി ഏതെന്നു ചോദിച്ചാല്‍ പറയുക , വിസിറ്റിംഗ് വിസയില്‍ പോയി ജോലി അന്വോഷിക്കുക എന്നതാണ് . കാരണം പല കമ്പനികളിലേയ്ക്കും ബയോടാറ്റ അയച്ചുകൊടുത്തതിനു ശേഷം ,നേരിട്ടുള്ള ഇന്റര്‍വ്യൂ നാണു വിളിക്കുന്നത്. ഒരു 50% നമ്മുടെ ബയോടാറ്റ അനുയോജ്യമായത് കൊണ്ടാണ് നേരിട്ടുള്ള ഇന്റര്‍വ്യൂ നു വിളിക്കുന്നത്. ഈ കടമ്പ കഴിഞ്ഞാല്‍ അധികം പേടിക്കാനില്ല. ബാക്കിയുള്ള 50% മാര്‍ക്ക് ഇന്റര്‍വ്യൂ സമയത്തുള്ള നമ്മുടെ പെര്‍ഫോര്‍മന്‍സ് നെ ആശ്രയിച്ചിരിക്കും. നല്ല പോലെ പെര്ഫോരം ചെയ്യുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ അക്കാദമി മികവ് കുറവായിരിക്കാം പക്ഷെ അയാളുടെ പെര്‍ഫോര്‍മന്‍സ് മൂലം ഉയര്‍ന്ന അക്കാദമി മികവുള്ളവര്‍ പോലും പിന്തള്ളപ്പെടാം.

വിദേശ ജോലി സ്വപ്നം കാണുന്നവര്‍ ഒരിക്കെല്ലെങ്കിലും ബന്ധുക്കളോടോ , സുഹൃത്തുക്കളോടോ പരിച്ചയക്കാരോടോ ചോദിച്ചിട്ടുണ്ടാവും എന്തെങ്കിലും ചാന്‍സ് ഉണ്ടെങ്കില്‍ പറയണേ എന്ന്???? പക്ഷെ അതൊരു പ്രതീക്ഷ മാത്രമായിപ്പോവാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പരാശ്രയം കൂടാതെ സ്വന്തം കഴിവ് കൊണ്ട് ജോലി ലഭിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുനന്നവര്‍ തീര്‍ച്ചയായും ചെയ്യേണ്ടത് ഒരു വിസിറ്റിംഗ് വിസയില്‍ പോയി ജോലി കണ്ടെത്തുക എന്നതാണ്. പക്ഷെ ഈ കാര്യം വീട്ടില്‍ അവതരിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സംശയങ്ങളാണ്‌ എവിടെ താമസിക്കും , ഭക്ഷണം എങ്ങനെ , ഒഴിവുകളെക്കുറിച്ച് എങ്ങനെ അറിയും എന്നിങ്ങനെ ഒരു നൂറു ചോദ്യങ്ങളുണ്ടാവും. ഈ കാര്യങ്ങള്‍ക്ക് വ്യക്തമായ ധാരണ അത്യാവശ്യമാണ് .

പരിചയക്കാര്‍ ആരും ഇല്ലാത്തവര്‍ക്ക് ജോലി നേടുവാന്‍ കേരത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഈസി ട്രാവല്‍ ന്റെ വിസിറ്റിംഗ് വിസ പാക്കേജുകള്‍ വളരെ ഉപകാരപ്രദമാണ്. നിരവധിയാളുകള്‍ ഈ പാക്കേജില്‍ പോയി സ്വന്തം കഴിവിലൂടെ മികച്ച ജോലികള്‍ കരസ്ഥമാക്കിയിട്ടുണ്ട് . പ്രത്യേകിച്ച് ശുപാര്‍ശ ഒന്നുംകൂടാതെ പരാശ്രയം കൂടാതെ ആത്മവിശ്വാസത്തോടെ സ്വന്തം കഴിവ് പ്രതിഫലിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തൂ. കൂടാതെ ഓരോദിവസത്തെയും വിദേശതൊഴില്‍ അവസരങ്ങളെക്കുറിച്ച് അറിയുവാനായി www.jobsindubaijobs.com സന്ദര്‍ശിക്കുക . കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ഈസി ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെടുക .

ഈസി ട്രാവല്

☎:തിരുവനന്തപുരം 9387276600/04712333203
☎:കൊച്ചി 9387686600/04842360460
☎:ഗുരുവായൂർ 9388186600
☎:കോട്ടയം 9387886600/8943226600,04812562363
☎:ചെന്നൈ 9094946600/04424353600
☎:കോഴിക്കോട്‌/4952726979/9349186600
☎: ബാംഗ്ലൂര് 9538186600